WELCOME TO URDUBLOG GHSS POOKKOTTUR
اردو بلوگ میں آپ سب کو خیر مقدم
Saturday, 26 February 2022
അല്ലാമ ഇക്ബാല്‍ ഉര്‍ദു ടാലന്റ് മീറ്റ് - സംസ്ഥാന തല വിജയികള്‍
2021-2022 അക്കാദമിക വര്‍ഷത്തിലും സംസ്ഥാന തലത്തില്‍ പൊന്‍ തിളക്കം ചാര്‍ത്തി ജി.എച്ച്.എസ്.എസ് പൂക്കോട്ടൂരിന്റെ യശസ്സ് ഉയര്‍ത്തിയ താരങ്ങള്‍.
തുടര്‍ച്ചയായ 5 വര്‍ഷങ്ങളിലും നേട്ടം കൈവരിക്കാന്‍ പ്രയത്നിച്ച കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ .
Newer Posts
Older Posts
Home
Subscribe to:
Posts (Atom)